ന്യൂഡൽഹി: അധികാരം കൈയിലുണ്ടെന്ന് കരുതി ഒരു സാധാരണക്കാരന്റെ മണ്ണിലേക്ക് കയറിച്ചെല്ലാനും, ദശകങ്ങളോളം അത് കൈവശം വെച്ച് ഒടുവിൽ അർഹമായ നഷ്ടപരിഹാരം ചോദിക്കുമ്പോൾ കോടതി കയറ്റാനും സർക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി. ഛത്തീസ്ഗഢ് പൊതുമരാമത്ത് വകുപ്പ് നിയമവിരുദ്ധമായി ഭൂമി കൈയേറിയതിനെതിരെ 25 വർഷമായി നിയമപോരാട്ടം നടത്തുന്ന ഒരു കൂട്ടം ഭൂവുടമകൾക്കാണ് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് നീതി ലഭിച്ചിരിക്കുന്നത്.
സർക്കാരിന്റെ അപ്പീൽ പൂർണ്ണമായും തള്ളിയ കോടതി, പാവപ്പെട്ട ഭൂവുടമകളെ വീണ്ടും കേസിൽ കുടുക്കാൻ ശ്രമിച്ചതിന് സംസ്ഥാന സർക്കാരിന് 2 ലക്ഷം രൂപ പിഴയും ചുമത്തി.
തുടക്കം 25 വർഷങ്ങൾക്ക് മുൻപ്...
വർഷങ്ങൾക്ക് മുൻപാണ് ഉചിതമായ യാതൊരു നിയമനടപടികളും പാലിക്കാതെ ഛത്തീസ്ഗഢ് സർക്കാർ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുമരാമത്ത് ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നത്. ......
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേറ്റ ചടങ്ങിനിടെ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ‘യൂസ്ലെസ് ഫെലോസ്’എന്ന് വിളിച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ. ......
ഇസ്ലാമാബാദ്: ദേശീയ സുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും ഭീഷണിയുണ്ടായാൽ ഇന്ത്യയ്ക്കെതിരെ യുദ്ധം പോലും പരിഗണിക്കുമെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ലെന്ന ഇന്ത്യയുടെ ഉറച്ച നിലപാടിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭീഷണി. ......
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും മറ്റ് പ്രതികൾക്കും എതിരെ വിചാരണനടപടികൾക്ക് വഴിയൊരുങ്ങുന്നു. ......
വടക്കഞ്ചേരി: വൻ തോതിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവും യുവതിയും വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായി. കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി സ്വദേശി ഷാഹുൽ സുനീർ (29) എന്നിവരാണ് അറസ്റ്റിലായത്. ......
മയാമി: ലോകകപ്പ് വേദിയിൽ ആദ്യമായി ഗോൾവല കുലുക്കിയ കേപ് വെർദെ, ശക്തരായ യുറഗ്വായെ സമനിലയിൽ തളച്ചു. നാല് ഗോളുകൾ പിറന്ന ആവേശമത്സരത്തിൽ ഇരുടീമുകളും 2-2ന് പോയിന്റ് പങ്കിട്ടു. ......
കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ കൊല്ലാട സ്വദേശി അഞ്ജു മാത്യു (30) ആണ് മരിച്ചത്. ......
കാലിഫോർണിയ: ആക്രമണവും പ്രതിരോധവും ഒരുപോലെ നിറഞ്ഞ മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല. ഗ്രൂപ്പ് ജിയിലെ ആവേശകരമായ പോരാട്ടത്തിൽ ഇറാനും ബെൽജിയവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ......
മേടം: പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട ദിവസമാണ്. ചില തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.......
കോട്ടയം: സംസ്ഥാനത്തെ പ്രധാന റോഡ് വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയുമെന്നും അതുവഴി പെട്രോൾ, ഡീസൽ വില കുറയുന്നതിന് സമാനമായ സാമ്പത്തിക നേട്ടം ജനങ്ങൾക്ക് ലഭിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഗണിതശാസ്ത്രവും സാമ്പത്തികശാസ്ത്രവും മനസിലാക്കുന്നവർക്ക് ഈ വാദത്തെ വിമർശിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ......